-
വാർഡ് ബൌണ്ടറി: നിങ്ങളുടെ വാർഡ് ബൌണ്ടറി കണ്ടെത്തുന്നതിനായി താഴെയുള്ള ബട്ടൺ ഉപയോഗിച്ച്
JSON അല്ലെങ്കിൽ KML ഫയൽ അപ്ലോഡ് ചെയ്യുക.
-
വില്ലേജ് ബൌണ്ടറി: മാപ്പിൽ കാണുന്ന ഡോട്ടഡ് ലൈനുകൾ വില്ലേജ് അതിരുകളെ സൂചിപ്പിക്കുന്നു.
വില്ലേജിൻ്റെ പേര് മഞ്ഞ കളറിൽ പ്രത്യേകം നൽകിയിട്ടുണ്ട്.
-
ലൊക്കേഷൻ: നിങ്ങളുടെ സർവ്വെ നമ്പർ മാപ്പിൽ കണ്ടെത്താൻ ഇടതുവശത്തുള്ള ലൊക്കേഷൻ ബട്ടൺ
അമർത്തുക.
-
മാപ്പ് മാറ്റാൻ: വലതുവശത്ത് മുകളിലുള്ള മെനുവിൽ നിന്ന് സാറ്റലൈറ്റ് മാപ്പോ റോഡ് മാപ്പോ
തിരഞ്ഞെടുക്കാം.
-
സർക്കിൾ വരയ്ക്കാൻ: ഒരു നിശ്ചിത ദൂരത്തിൽ (1km മുതൽ 5km വരെ) സർക്കിൾ വരയ്ക്കാൻ ഇടതുവശത്തുള്ള മെനുവിൽ നിന്ന് ദൂരം തിരഞ്ഞെടുത്ത് മാപ്പിൽ ക്ലിക്ക് ചെയ്യുക.